Home Entertainment

Entertainment

‘കള്ളുകുടിയന്മാര്‍ റോട്ടില്‍ വീണുകിടന്നാല്‍ ആരുമുണ്ടാകില്ല അവരെയൊന്ന് വന്ന് പൊക്കാന്‍, പക്ഷെ..’; നടി ജെന്നിഫറിന്റ പുതിയ വീഡിയോ വൈറൽ

ടിക് ടോക് എന്ന സോഷ്യൽ ആപ്പിലൂടെ രസകരമായ വീഡിയോകൾ ചെയ്തു ശ്രദ്ധനേടിയ ആളാണ് അഭിനേത്രിയും തെന്നിന്ത്യൻ മോഡലുമായ ജെന്നിഫർ ആന്റണി. രസകരമായ നിരവധി വീഡിയോകളിലൂടെ ഒന്നരലക്ഷത്തോളം ഫോള്ളവർസ് സ്വന്തമായുള്ള ജനിഫറിന്റെ പതിവ് തമാശ വീഡിയോകളിൽ നിന്ന് വ്യത്യസ്തമായ ഒന്നാണ് ഇപ്പോൾ വൈറൽ ആയത്. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് വീണുപോയ ഇന്ത്യൻ എക്കണോമിയെയും ഇന്ത്യയിലെ മദ്യപരേയും കുറിച്ചുള്ള പുതിയ വീഡിയോയിലാണ്...

12 മില്ല്യൺ കാഴ്ചകൾ പിന്നിട്ട് “കാമിനി…”

അനുഗഹീതൻ ആന്റണി എന്ന ചിത്രത്തിലെ 'കാമിനി..' ഗാനം പ്രേക്ഷകരെ പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ല, സാമൂഹിക മാധ്യമങ്ങളിൽ അത്രയേറെ സ്വീകാര്യത ലഭിച്ച ഗാനമാണ് അനുഗഹീതൻ ആന്റണി യിലെ 'കാമിനി..' എന്ന് തുടങ്ങുന്ന ഗാനം. ദൃശ്യമികവിലും മികച്ച സംഗീതത്തിലും ഈ ഗാനം മുന്നിൽ നിന്നപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകാൻ അധികം സമയം ആവശ്യം വന്നിരുന്നില്ല. റിലീസ് ചെയ്ത് ആദ്യ 20 മണിക്കൂറിനുളളിൽ തന്നെ യൂട്യൂബിൽ 6 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കാനും...

“ജീവിതം വീണ്ടെടുത്തിട്ടു പോരെ സിനിമ” : ലിജോ ജോസ് പെല്ലിശ്ശേരി

തീയറ്ററിൽ റിലീസ് ചെയ്യേണ്ടിയിരുന്ന സിനിമകൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യുന്ന തീരുമാനത്തിനെതിരെ തീയറ്റർ ഉടമകൾ പ്രതിഷേധം തുടരവേ. ഈ സാഹചര്യത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് സംവിധായൻ ലിജോ ജോസ് പെല്ലിശ്ശേരി. "തങ്ങളുടെ സിനിമകൾ എവിടെ പ്രദര്ശിപ്പിക്കണമെന്നു നിർമാതാക്കളും ഏതു സിനിമ പ്രദര്ശിപ്പിക്കണമെന്നു തീയേറ്റേഴ്‌സും തീരുമാനിക്കട്ടെ. ഇനി അതെങ്ങനെ എവിടെ എപ്പോൾ കാണണമെന്ന് തീരുമാനിക്കാനുള്ള അവകാശം കാഴ്ചക്കാരനുമുണ്ട്. നിലവിൽ എട്ടും പത്തും മാസം റിലീസിന് കാത്തിരിക്കുക എല്ലാവര്ക്കും ഒരു പോലെ പ്രായോഗികമല്ല എന്നുള്ളത്...

റാണ ദഗുബട്ടി വിവാഹിതനാകുന്നു

ബാഹുബലി എന്ന ചിത്രത്തിൽ 'ഭല്ലല ദേവനാ'യി വേഷമിട്ട് മലയാളികളുടെ ഇഷ്ടതാരമായി മാറിയ റാണ ദഗുബട്ടി വിവാഹിതനാകുന്നു. റാണ ദഗുബട്ടിയുടെ പിതാവ് 'ഹൈദരാബാദ് ടൈംസി'ന് നൽകിയ അഭിമുഖത്തിലാണ് റാണയുടെ വിവാഹക്കാര്യം പുറത്തുവിട്ടത്. ഇന്റീരിയർ ഡിസൈനറും റാണയുടെ ദീർഘകാല സുഹൃത്തുമായ മിഹിക ബജാജാണ് വധു. ഈ വർഷം തന്നെ വിവാഹം നടത്താൻ ഉദ്ദേശിക്കുന്നുവെന്നും റാണയുടെ പിതാവ് വെളിപ്പെടുത്തി. Read Also: മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി...

മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി ‘ഫോറൻസിക്’

2020ൽ മിനിസ്‌ക്രീനിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട സിനിമ എന്ന നേട്ടം സ്വന്തമാക്കി അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് സംവിധാനം ചെയ്ത 'ഫോറൻസിക്'. 2020ലെ കണക്കനുസരിച്ച് 14.4 പോയിന്റുകൾ സ്വന്തമാക്കി മോഹൻലാൽ ചിത്രം പുലിമുരുകനെ പിന്തള്ളിയാണ് 'ഫോറൻസിക്' ഈ നേട്ടം സ്വന്തമാക്കിയത്. സംവിധായകൻ അഖിൽ പോളാണ് ഈ വിവരം സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്. തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയാണ് ഫോറൻസിക്. നഗരത്തിൽ...

അമ്പരപ്പിക്കുന്ന ഹോളിവുഡ് ഗെറ്റപ്പിൽ ‘ഭാവഗായകൻ’ പി.ജയചന്ദ്രൻ; ചിത്രങ്ങൾ കാണാം

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ ഞെട്ടിക്കുന്ന മേക്കോവർ. മസിലും പെരുപ്പിച്ച് ഹോളിവുഡ് സ്റ്റൈലിലുള്ള ഭാവഗായകന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. അപ്രതീക്ഷിതമായ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രങ്ങൾ ചെറുപ്പക്കാർക്കിടയിൽ ഒരു പുതിയ ട്രെൻഡിനു തന്നെ വഴിയൊരുക്കും എന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കമെന്റുകൾ സൂചിപ്പിക്കുന്നു. നീല ടിഷർട്ട് അണിഞ്ഞ 'മസിൽമാൻ ജയചന്ദ്രന്റെ' ചിത്രങ്ങൾ ആരാധകരിൽ സൂപ്പർ ഹിറ്റ് ആയിക്കഴിഞ്ഞു. Read Also: വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്തു; വീണ്ടും...

വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്തു; വീണ്ടും ട്രോളില്‍ നിറഞ്ഞ് ബിഗ്ബി

വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്ത് ട്രോളുകളില്‍ നിറഞ്ഞ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. എല്ലാവര്‍ക്കും പിറന്നാള്‍ ആശംസകളെന്ന് പറഞ്ഞ് തുടങ്ങുന്ന ട്വീറ്റില്‍ ഒരു കണക്കാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. നിങ്ങളുടെ പ്രായവും ജനിച്ച വര്‍ഷവും കൂട്ടിയാല്‍ ഉത്തരമായി എല്ലാവര്‍ക്കും ഇപ്പോഴത്തെ വര്‍ഷം (2020) കിട്ടുമെന്നും ഇത് ആയിരം വര്‍ഷം കൂടുമ്ബോള്‍ മാത്രം സംഭവിക്കുന്ന അത്ഭുതമാണെന്നുമാണ് അമിതാഭ് ബച്ചന്റെ ട്വീറ്റ്. ഒപ്പം തന്റെ വീഡിയോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഈ 'കണ്ടെത്തലി'നെ ചോദ്യം...