അമ്പരപ്പിക്കുന്ന ഹോളിവുഡ് ഗെറ്റപ്പിൽ ‘ഭാവഗായകൻ’ പി.ജയചന്ദ്രൻ; ചിത്രങ്ങൾ കാണാം

0
805

ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് മലയാളത്തിന്റെ ഭാവഗായകൻ പി. ജയചന്ദ്രന്റെ ഞെട്ടിക്കുന്ന മേക്കോവർ. മസിലും പെരുപ്പിച്ച് ഹോളിവുഡ് സ്റ്റൈലിലുള്ള ഭാവഗായകന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

അപ്രതീക്ഷിതമായ പി. ജയചന്ദ്രന്റെ മേക്കോവർ ചിത്രങ്ങൾ ചെറുപ്പക്കാർക്കിടയിൽ ഒരു പുതിയ ട്രെൻഡിനു തന്നെ വഴിയൊരുക്കും എന്ന് സാമൂഹ്യ മാധ്യമങ്ങളിലെ കമെന്റുകൾ സൂചിപ്പിക്കുന്നു. നീല ടിഷർട്ട് അണിഞ്ഞ ‘മസിൽമാൻ ജയചന്ദ്രന്റെ’ ചിത്രങ്ങൾ ആരാധകരിൽ സൂപ്പർ ഹിറ്റ് ആയിക്കഴിഞ്ഞു.

Read Also: വാട്‌സാപ് ഫോര്‍വേഡ് മെസേജ് ട്വീറ്റ് ചെയ്തു; വീണ്ടും ട്രോളില്‍ നിറഞ്ഞ് ബിഗ്ബി

LEAVE A REPLY

Please enter your comment!
Please enter your name here